https://www.youtube .com/watch?v=6gsD0iE5ASA
#mammootty #mohanlal #thalapathy67 #thalapathyvijay #yashoda #yashodatrailer
Related posts:
'End Menstruation' Episode|A Household Affair Trending Scenes
INDIA RELEASED 5G|5G WEB SERVICES IN INDIA|PAKISTANI PUBLIC RESPONSE ON INDIA|GENUINE TELEVISION
Tyler Henry Shocks Coco & Ice-T With A Joke From Her Grandmother | Hollywood Medium | E!
John Stamos on Unanticipated Method Bob Saget 'Appeared' to Jodie Sweetin's Wedding event (Special)
Hillary Clinton and Child Chelsea on How Kim Kardashian STUNNED Them (Unique)
Paintballing is still growing in 2023
Selena Gomez Responds to 'Revolting' Online Hate After Hailey Bieber Interview
Kid Naugh-tisoy as an action star?! YESSIR!
Tyler Henry Spills on Khloé Kardashian & Kylie Jenner's Love Lives|Hollywood Medium|E!
Alex Rodriguez REACTS to Jennifer Lopez Transferring on With Ben Affleck
Prince Harry’s Tell-All Book SPARE: Everything We Know
Dixie D'Amelio States Taking Noah Beck Relationship Offline Made It MORE COMPLEX (Special)
Nusna Gallery
ബിഗ് ബ്രദറും , ലേഡീസ് ആൻഡ് ജന്റിൽമാനും കണ്ട ഓർമ്മയിൽ സിദ്ദിഖിനെയും… വില്ലനും , ആറാട്ടും കണ്ടിട്ട് ഉണ്ണിക്കൃഷ്ണനെയും തെറി വിളിച്ചു നടക്കുന്ന ഫാൻസ് അറിയാൻ …
ഇവരുടെ പുതിയ ചിത്രങ്ങളിലെ നായകൻ അഞ്ച് കൊല്ലമായി പടങ്ങൾ നിരത്തിപ്പൊട്ടിച്ച് കൊണ്ട് മാത്രമിരിയ്ക്കുന്ന ഏട്ടൻ അല്ല !
സാക്ഷാൽ മമ്മൂട്ടി ആണ് ! 😎
Hari Shankar
Madhu C Narayanan, Ratheesh balakrishnan poduval, LJP ,Tinu Pappachan, Alphonse puthran 🔥🔥🔥 next year podi paarum🔥🔥🔥
Syam Lal
സിദ്ദിഖ് സർ കിടിലൻ സിനിമയുമായി മമ്മൂക്കയിലൂടെ ശക്തമായി തിരിച്ചു വരും നോക്കിക്കോളൂ
Sanju Ktp
Lalettan
Mahesh P
മലയാള സിനിമയിൽ മോഹൻലാലിന്റെ സിനിമകൾ പൊളിയുന്നു… അതാണല്ലോ ഇപ്പോഴത്തെ ചർച്ച വിഷയങ്ങൾ. പൊളിഞ്ഞ സിനിമകളും അതിന്റെ സ്ക്രിപ്റ്ററും ശ്രദ്ധിച്ചാൽ മനസ്സിലാകും എന്തുകൊണ്ടാണ് ആ സിനിമകൾ പൊളിഞ്ഞതെന്ന്. ഒടിയൻ പടത്തിലെ സ്ക്രിപ്റ്റിങ്ങിലും. ഗ്രാഫിക്സിലും.. പിന്നെ പടം ചെയ്തതിലും പാളിച്ചകൾ ഉണ്ട്.. നീരാളി അതിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നെ കായംകുളം കൊച്ചുണ്ണി.. അതിലെ ലാലേട്ടനെ അഭിനയത്തിന് കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞോ.. കാര്യം പണി അറിയാവുന്നവന്റെ കീഴിൽ ജോലി ചെയ്തു അദ്ദേഹത്തിന് അറിയാം എന്റെ ക്യാരക്ടർ എങ്ങനെ ചെയ്യിപ്പിക്കണം എന്ന്.. പിന്നെ കുഞ്ഞാലി മരക്കാർ.. മുഴുവൻ പാളിച്ചകൾ ആയിരുന്നു.. മോഹൻലാലിനെ കൊണ്ട് സംവിധായകൻ മോഹൻലാൽ എന്ന വ്യക്തിക്ക് മുകളിൽ ക്യാരക്ടർ ആവാൻ ഒരു സീൻ പോലും നിർദ്ദേശിച്ചിട്ടില്ല എന്ന് തോന്നി… പിന്നെ ആറാട്ട് സ്ക്രിപ്റ്ററേറ്ററെ കുറിച്ച് ഞാൻ പറയാതെ തന്നെ അറിയാം.. കഴിഞ്ഞ് ബ്രോ ഡാഡി അത് മോശം സിനിമയാണെന്നും മോഹന്ലാലിന്റെ അഭിനയം കൊള്ളില്ല എന്നും പറയുന്നതിന്റെ യുക്തി മനസ്സിലായിട്ടില്ല അത് സുഡാപ്പികൾ ചെയ്യുന്ന പണി പിന്നെ 12thu man മോശം സിനിമയല്ല.. ഓ ടി ടി ക്കു വേണ്ടി നിർമ്മിച്ച സിനിമ. കഴിഞ്ഞ് മോൺസ്റ്റർ സ്വാഭാവികമായും ഉദയകൃഷ്ണയുടെ സ്ക്രിപ്റ്റ് അതിന്റെ നിലവാരം പ്രതീക്ഷിച്ചാൽ മതി…. ഇതിനിടയിൽ വേറൊരു ഇൻഡസ്ട്രിയൽ ഹിറ്റ് പിറന്നു ലൂസിഫർ പറയണ്ടല്ലോ ആരാണ് സംവിധായകൻ ഇത്രയും പറഞ്ഞത് പണി അറിയാവുന്ന സംവിധായകരുടെ കയ്യിൽ കിട്ടിയാൽ ലാലേട്ടന്റെ രോമത്തിൽ പോലും തൊടാൻ ഇപ്പോഴത്തെ സുഡാപ്പികൾക്ക് സാധിക്കില്ല… ലാലേട്ടന്റെ ഏറ്റവും വലിയ നെഗറ്റീവ് കുറച്ചു സുഹൃത്തുക്കൾ.. പടങ്ങൾ സെലക്ട് ചെയ്യാൻ അല്പം പോലും അറിഞ്ഞുകൂടാത്ത മനുഷ്യൻ.. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പരാജയ കാരണവും അത് തന്നെയാണ്
Naveen S
kumari review evidi.
Robin George
Sammantha pole vere ishtampol nadimaar und look um abhinayam super aayitu cheyunavar but enthinanu rashmika ne national crush enn visheshipikunad ariyilla. Abhinayam rashmika pora look um national crush enn parayan mathram illa. I don’t like rashmika
Sivaraman Chettiyar
അതുകൊണ്ട് ഞാൻ സ്വയം തിരഞ്ഞെടുത്ത പരാജയമാണെന്ന് പറയാൻ പറഞ്ഞു
Abhilash Pillai
Sidheek mammotty… Mammoottyk nalla the kodukkum… Ettan paniyum kodukkum… Lalettan ellarem vishwasikkathirukku
Sivaraman Chettiyar
നിങ്ങളുടെ കളിയാക്കൽ ലേശം കൂടുന്നുണ്ട് പുതിയവരും പരാജയപെടുന്നില്ലേ
ak sh ay
ലാലേട്ടൻ 💓💓💓💓
Libin Appu
Mammookka – sidhiqque combo orimichappol ellam hitukale undayitollu pakshe ee kalakhattathinu anusarich oru nalla cinema anenkil kuzhappamilla big brother adich anakkil kittiyond ine vendann anu ente abhiprayam💯
★ Λ ɴ ɪ ʟ ★
‘മൈക്കിൾ’ – Pan Indian Movie Teaser Reaction Plz
സന്ദീപ് കിഷൻ, വിജയ് സേതുപതി, GVM, വരലക്ഷ്മി, അയ്യപ്പ P ശർമ്മ
Sandy
Laletan ini poli polikum🔥🔥❤️❤️thalapathy varisu and 67🔥🔥❤️❤️
Asif Thajudeen
Bro Pls Watch Gila Island Trailer🎬Release On Nov 11/22