Entertainment

ഭീകര ഡീറ്റെയിൽസാ In My Arms Video Song Reaction Malayalam Rorschach Mammootty | Entertainment Kizhi

https://www.youtube .com/watch?v=b9-eLKBFe2o

#mammootty #rorschach #rorschachreview

20 thoughts on “ഭീകര ഡീറ്റെയിൽസാ In My Arms Video Song Reaction Malayalam Rorschach Mammootty | Entertainment Kizhi

  1. Last villamare dehathu mukamoodi re athmav kazharunne ijjathi scean🤣….ithinekkalum priest kollam🔥🔥👌

  2. Dears,

    ഒരു 4 പടം അടുപ്പിച്ചു തിയേറ്ററിൽ വർക്ക്‌ ആവാത്തതിനാൽ നമ്മൾ ലാൽ ഫാൻസ്‌ ഇത്ര വിഷമിച്ചെങ്കിൽ 2010 ഇൽ ‘ബെസ്റ്റ് ആക്ടർ’ എന്ന പടത്തിനു ശേഷം 20+ പടക്കങ്ങൾ ഒരുമിച്ചു നിരനിരയായി പൊട്ടിച്ചപ്പോൾ ഇക്ക ഫാൻസ്‌ എന്തോരം വിഷമിച്ചിട്ടുണ്ടാവും അല്ലേ 😂😂

    ഇനി നമുക്ക് അതൊന്ന് അവലോകിച്ചാലോ??

    2011 ( 5 പടങ്ങൾ)
    1. ഓഗസ്റ്റ് 15
    2. ഡബിൾസ്
    3. ദി ട്രെയിൻ
    4. ബോംബെ മാർച്ച്‌ 12
    5. വെനീസിലെ വ്യാപാരി

    2010 അവസാനം ഇറങ്ങിയ ബെസ്റ്റ് ആക്ടർ ഹിറ്റ്‌ ആയ ശേഷം ഇക്ക നിലം തൊടാത്ത വർഷം. എല്ലാം ദുരന്തങ്ങൾ. ഷാഫി എന്ന സംവിധായകന്റെ ആദ്യ പരാജയം ആണ് വെനീസിലെ വ്യാപാരി. തമ്മിൽ ഭേദം എന്ന് പറയാൻ ആ വർഷം അത് മാത്രം.

    2012 (7 പടങ്ങൾ )
    1. ശിക്കാരി
    2. ദി കിങ് &കമ്മിഷണർ
    3. കോബ്ര
    4. താപ്പാന
    5. ജവാൻ ഓഫ് വെള്ളിമല
    6. Face 2 ഫേസ്
    7. ബാവൂട്ടിയുടെ നാമത്തിൽ

    ബോംബിങ് തുടർന്ന് കൊണ്ടേ ഇരുന്നു. കഷ്ടകാലം മാറ്റാൻ ജോസഫ് അലക്സ്‌ അവതരിക്കും എന്ന ഫാൻസിന്റെ വൻ പ്രതീക്ഷ ആദ്യ ഷോയിൽ തന്നെ അസ്ഥാനത്താക്കി കൊണ്ട് മൾട്ടിസ്റ്റാർ ബോംബ് ഇട്ടു ബോംബിങ് തുടർന്ന്. അന്നിറങ്ങുന്ന ആവറേജ് സിനിമകൾ പോലും ഫാൻസ്‌ തള്ളി ആഘോഷിക്കാൻ തുടങ്ങിയതിന്റെ ഭാഗമായി വർഷവസാനം ഇറങ്ങിയ ബാവൂട്ടിയുടെ നാമത്തിൽ നു താരതമ്യേന അല്പം ആളുകൾ കയറി. അതായിരുന്നു ഫാൻസിന്റെ ആ വർഷത്തെ സമാധാനം.

    2013 (6 സിനിമകൾ )
    1. കമ്മത്ത് &കമ്മത്ത്
    2. ഇമ്മാനുവൽ
    3. കടൽ കടന്നൊരു മാത്തൂകുട്ടി
    4. കുഞ്ഞനന്ദന്റെ കട
    5. ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്
    6. സൈലെൻസ്

    വളരെ മോശം സിനിമ ആയിട്ട് കൂടി മൾട്ടി സ്റ്റാർ ആയതു കൊണ്ട് കമ്മത്തിന് കുറച്ചു ആളുകൾ കയറി. അസ്സഹനീയമായിരുന്നു പടത്തിൽ മമ്മൂട്ടിടെയും ദിലീപിന്റെയും പെർഫോമൻസ്. ഫഹദ് ഫാസിലിന്റെ പ്രകടനം കൊണ്ടും ലാൽജോസിന്റെ സംവിധാനം കൊണ്ടും ഇമ്മാനുവൽ ഒരാശ്വാസമായി. മമ്മൂട്ടി സെലക്റ്റീവ് ആയെന്നും ഇനി വരുന്ന പടങ്ങളെല്ലാം മികച്ചതാവുമെന്ന് വിശ്വസിച്ച ഫാൻസിനെ വീണ്ടും സങ്കടത്തിലേക്ക് തള്ളി വിട്ട് ഇക്ക തന്റെ സ്ഫോടനങൾ തുടർന്നു..

    2014 ( 7 പടങ്ങൾ )
    1. ബാല്യകാലസഖി
    2. പ്രൈസ് ദി ലോർഡ്
    3. ഗാങ്സ്റ്റർ
    4. മംഗ്ലീഷ്
    5. മുന്നറിയിപ്പ്
    6. രാജാധിരാജ
    7. വർഷം

    സ്ഫോടനപരമ്പര തുടരുന്നു.കൊട്ടിഘോഷിച്ചു ഇറങ്ങിയ ഗാങ്സ്റ്റർ ഡിസാസ്റ്റർ ആയപ്പോൾ സ്വന്തം ഫാൻസ്‌ പോലും മടുത്തു. ഒരു കച്ചി തുരുമ്പു പോലെ ആ വർഷം കിട്ടിയ പടമാണ് മുന്നറിയിപ്പ്. ഞെട്ടിച്ച ക്ലൈമാക്സ്യും മമ്മൂട്ടിയുടെ പ്രകടനവും കൊണ്ട് പടം ഹിറ്റ്‌ സ്റ്റാറ്റസ് നേടി. പക്ഷെ ഇക്കയുടെ മാസ്റ്റർ പീസ് ആയ സെന്റി വർക്ഔട് ചെയ്യിക്കാം എന്ന് കരുതി പിന്നീട് വന്ന ‘വർഷം’ തിയേറ്ററിൽ ഒരുഗ്രൻ ഉറക്കഗുളിക ആയി.

    2015 ( 5 പടങ്ങൾ )
    1. ഫയർമാൻ
    2. ഭാസ്കർ ദി റാസ്കൽ
    3. അച്ഛാധിൻ
    4 ഉടോപ്യയിലെ രാജാവ്.
    5. പത്തേമാരി

    ഭാസ്കർ ദി റാസ്കൽ ഹിറ്റ്‌ സ്റ്റാറ്റസ് നേടിയെങ്കിലും പിന്നീട് വന്ന അച്ഛാധിൻ ഓൾ ടൈം ഡിസാസ്റ്റർ ആയി മാറി. അവസാനം ഇറങ്ങിയ പത്തേമാരി ബോക്സ്ഓഫീസിൽ ഒരു വിജയം അല്ലെങ്കിലും മികച്ച സിനിമയായിരുന്നു.

    2016 ( 4 സിനിമകൾ )
    1. പുതിയനിയമം
    2. കസബ
    3. വൈറ്റ്
    4. തോപ്പിൽ ജോപ്പൻ

    ഗോപിസുന്ദറിന്റെ വെറുപ്പിച്ച ബിജിഎം & നയൻ താരയെ മുഖ്യ കഥപാത്രമാക്കി എന്ന ഇക്ക ഫാൻസിന്റെ പരാതിയും കാരണം ബോക്സ്ഫിസിൽ പുതിയനിയമം വർക്ക്‌ ആയില്ല. വൻ പ്രതീക്ഷയായിരുന്ന കസബ സാധാ ഹിറ്റിൽ ഒതുങ്ങി. വൈറ്റ് ആൾടൈം ഡിസാസ്റ്റർ ആയി. തോപ്പിൽ ജോപ്പൻ പുലിമുരുകനുമായാണ് ക്ലാഷ് വെച്ചത് 😂. അവസ്ഥ പറയണ്ടല്ലോ. അന്ന് കൂടെ ഇറങ്ങിയ ആസിഫ് അലി പടം കവി ഉദ്ദേശിച്ചത് പോലും ജോപ്പനെ പിന്തള്ളി ബോക്സ്ഓഫീസിൽ രണ്ടാം സ്ഥാനത്തു വന്നു. അവരുടെ പരസ്യം തന്നെ ” “രണ്ടാം സ്ഥാനം അത്ര മോശമൊന്നുമല്ല” എന്നായിരുന്നു.

    2017 മുതൽ 2020 വരെ കുറച്ചു വിജയങ്ങളും കൂടുതൽ പരാജയങ്ങളും ആയി ഇക്ക മുന്നേറി. ദി ഗ്രേറ്റ്‌ ഫാദർ, എബ്രഹാമിബിന്റെ സന്തതികൾ, പേരമ്പ്, ഉണ്ട, മധുരരാജ, ഷൈലോക് തുടങ്ങിയ ചിത്രങ്ങൾ ഹിറ്റ്‌ ആയെങ്കിലും
    1. പുത്തൻപണം
    2. പുള്ളിക്കാരൻ സ്റ്റാറാ
    3. മാസ്റ്റർപീസ്
    4. സ്ട്രീറ്റലൈറ്സ്
    5. പരോൾ
    6.അങ്കിൾ
    7. ഒരു കുട്ടനാടൻ ബ്ലോഗ്
    8. പതിനെട്ടാം പടി
    9. ഗാനഗന്ധർവ്വൻ
    10. മാമാങ്കം

    ഇവയൊക്കെ ബോംബുകളായി.💥

    1. Ithra vattathil oombi karanjjitum oruthanum mind um cheythilla like um cheythila

      Ithil paranja pakuthi padangalum hit aanu

  3. വമ്പൻ പ്രതീക്ഷയിൽ റോഷോക്ക് 2 കാത്തിരിക്കുന്നു

  4. രണ്ടാമത് കണ്ടപ്പോഴാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.

  5. കൊടുത്ത ക്യാഷ്ന് മുതലായ സിനിമ 🥳🥳👍👌

Comments are closed.